BUS TIMINGS
blog

Location : Mevada Junction

Bus Name Timings To
St Antony 04:50:00pm Kodungoor
Palakattu 04:50:00pm Kadaplamattom
SREE PARAVATHI 04:50:00pm Kodungoor

About Mevada Official

Instructions

മേവിട നിന്ന് പാലാക്ക് കൊടുങ്ങൂർക്ക് ഉള്ള ബസ് കളുടെ തൽസമയ സമയങ്ങളുടെ കൃത്യമായ വിവരം..... പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് . പാലാ KSRTC ബസ്റ്റാൻഡ് പാലാ പഴയ ബസ് സ്റ്റാൻഡ് നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ് സമയം ചേർത്തിട്ടുണ്ട്....

  1. എറണാകുളം (വൈറ്റില Hub)പോകുന്ന സ്വകാര്യ ബസ്സുകളുടെ സമയം രാവിലെ 5.55am മുതൽ 6.50 am (KMS) ബസ് വരെ പാലാ പഴയ ബസ് stand സമയംവൂ...7.00AM TO 7.30 PM കൊട്ടാരമറ്റം ബസ്റ്റാൻഡ് സമയം ചേർത്തേക്കുന്നത്...
  2. കാഞ്ഞിരപ്പള്ളി എരുമേലി ( പൊൻകുന്നം ) വഴി പോകുന്ന പാലാ പഴയ ബസ് സ്റ്റാൻഡ് ൽ നിന്ന് സമയംവൂ.. കാഞ്ഞിരപ്പള്ളി എരുമേലി ( ഈരാറ്റുപേട്ട വഴി ) പോകുന്ന ബസ് കളുടെ സമയം പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ൽ സമയം ചേർത്തേക്കുന്നത്....
  3. പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ൽ നിന്ന് ഉള്ള മരങ്ങാട്ടുപള്ളിവഴി ഉഴവൂർ. ഏഴാചേരി പൂഞ്ഞാർ തീക്കോയി ഇടമറ്റം മാങ്കോമ്പ് മുണ്ടക്കയം, നീലുർ, മുട്ടം.തുടങ്ങിയ ബസ്സുകളുടെ സമയവിവരം ചേർത്തിട്ടുണ്ട്... Example from.. കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് to പൂഞ്ഞാർ
  4. പാലാ പഴയ ബസ് standel നിന്ന് ഉള്ള വലവൂർ വഴി ഉഴവൂർ,പിറവം. ചേർപ്പുങ്കൽപള്ളി. മെഡിസിറ്റി Hospital കൊടുങ്ങൂർ, കടപ്ലമാറ്റം, ഏറ്റുമാനൂർ, മെഡിക്കൽ കോളേജ്,(പൊൻകുന്നം വഴി കാഞ്ഞിരപ്പള്ളി) തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസ്സുകളുടെ സമയവിവരം... Example From പാലാ പഴയ ബസ് stand To കടപ്ലമാറ്റം
  5. കൊട്ടാരമറ്റം ബസ് standel നിന്ന് ഈരാറ്റുപേട്ട ക്ക് 5 മിനിറ്റ് ഇടവേളകളിൽയും.. രാമപുരം കൂത്താട്ടുകുളം 15 മിനിറ്റ് ഇടവേളകളിൽയും ബസ് സർവീസ് ഉള്ളത് ആണ്.
  6. പാലാ പഴയ ബസ് standel നിന്ന് പൊൻകുന്നം തിന് 5 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.
  7. പാലാ കൊട്ടാരlalaമറ്റം ബസ് standel നിന്ന് മലബാറിലെ മലയോര മേഖലകളിലേക്ക് ( പയ്യന്നൂർ കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലാപുരം, രാജപുരം, പാണത്തുർ... അലക്കോട്, ചെറുപുഴ. ചിറ്റാരിക്കൽ വെള്ളരിക്കുണ്ട്... പേരാവൂർ,ഇരിട്ടി, കൊട്ടിയൂർ ക്ഷേത്രം ... പയ്യാവൂർ ശ്രീകണ്ഠപുരം ചെമ്പേരി...സുൽത്താൻ ബത്തേരി പുൽപള്ളി കൽപ്പറ്റ... തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ്കളുടെ സമയവും ചേർത്തിട്ടുണ്ട്.
  8. പാലാ ksrtc depo നിന്ന് തെക്കൻ കേരളത്തിലേക്ക് വടക്കൻ കേരളത്തിലേക്ക് ബസ് കളുടെ സമയ വിവരം...
  9. LS FP SF എന്നീയ കാറ്റഗറി ഉള്ള ബസ്സുകൾക്ക് പേരിന്റെ കൂടെ ചേർത്തിട്ടുണ്ട്......
blog
blog
blog